ദോഹ: ഹിജ്റ 1446 ലെ ദുൽ ഹജ്ജിലെ ആദ്യ ദിവസമായതിനെ തുടർന്ന്
പെരുന്നാൾ അവധി ദിനങ്ങളുടെആഘോഷങ്ങൾ ക്രമീകരി ക്കാനുള്ള തയ്യാറെടു പ്പിലാണ് പ്രവാസ ലോകം.......
വിവാഹിതനായ യുവാവും പതിനേഴുകാരിയും ട്രെയിന്‍ മുന്നിൽചാടി ജീവനൊടുക്കി. ആലപ്പുഴ കരുവാറ്റയിലാണ് സംഭവം.......
സജിത, ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവം
കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം.......
പ്രതിമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തില്‍ കുറവ് ലഭിക്കും.
പ്രതിമാസ ദ്വൈമാസം ബില്ലുകളില്‍ ഇപ്പോള്‍ പ്രതി യൂണിറ്റിന് എട്ട് പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം അഞ്ച് പൈസയായും ഏഴ് പൈസയായും കുറച്ചുകൊണ്ട് കെഎസ്ഇബി ഉത്തരവിറക്കി.
ഈ വർഷം തന്നെ ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജില്‍ കുറവ് വരുത്തിയിരുന്നു. ......
ഇന്ന് വൈകുന്നേരം അഞ്ചുമണിവരെയാണ് സമയം ലഭിക്കുക.
24-നാണ് അലോട്മെന്റ് പ്രസിദ്ധീകരിച്ചത്. ജൂണ്‍ രണ്ടിനു പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്മെന്റ് പ്രസിദ്ധപ്പെടുത്തും. ......
അറബിക്കടലിന്റെ നീലിമയിൽ പതിറ്റാണ്ടുകളായി മീൻപിടിച്ച് ജീവിച്ച ഒരു ജനതയുടെ ജീവിതം ഒറ്റ ദിവസം കൊണ്ട് കീഴ്മേൽ മറിഞ്ഞിരിക്കുന്നു. കൊച്ചി തീരത്തുണ്ടായ MSC Elsa 3 എന്ന ലിബേറിയൻ കപ്പലിന്റെ ദുരന്തം, നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ദുരിതക്കയത്തിലാക്കിയിരിക്കുകയാണ്. ......
വിഷയം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്ന ചിന്തയൊന്നും ആര്‍ക്കുമില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടണം. അന്‍വറിന്റെ മുന്നണി പ്രവേശ തീരുമാനം ആലോചിച്ച് മാത്രമായിരിക്കും. ......
കേരള സംസ്ഥാന ലോട്ടറിയുടെ വിഷു ബംപർ നറുക്കെടുത്തു. VD 204266 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.......
ദോഹ : സംസ്കൃതി കരിയർ ഡെവലപ്മെന്റ് വിങ്ന്റെ ആഭിമുഖ്യത്തിൽ "ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ്പ് നിബന്ധങ്ങളും" എന്ന വിഷയത്തിൽ സംസ്കൃതി ഖത്തർ അംഗങ്ങൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവത്തകനുമായ അഡ്വ. ......
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ലോകം വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിച്ചു. സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തെ കീഴടക്കി. ലോകം മാറി കൊണ്ടിരിക്കുകയാണ്.......